സംസ്ഥാനത്ത് ശിശു സംരക്ഷണ അവധി ഇനി ഒറ്റയ്ക്കുള്ള പുരുഷരക്ഷിതാവിനും ലഭിക്കും: ഉത്തരവിറക്കി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഒറ്റയ്ക്കുകഴിയുന്ന പുരുഷ സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ കർണാടകയിൽ 180 ദിവസത്തെ ശിശു സംരക്ഷണ അവധിക്ക് അർഹതയുണ്ടെന്ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ഭാര്യ മരിച്ചവരോ വിവാഹമോചിതരോ അവിവാഹിതരോ ആയ ഒറ്റയ്ക്കുള്ള സർക്കാർ ജോലിക്കാർക്കാരായ പുരുഷരക്ഷിതാക്കൾക്കും ഇനി സർവീസ് കാലത്തിനിടെ ആറുമാസം കുട്ടിയെ പരിപാലിക്കുന്നതിനുള്ള അവധി ലഭിക്കും. നിലവിൽ കുട്ടികളെ നോക്കുന്നതിന് വനിതാജീവനക്കാർക്കുമാത്രമായിരുന്നു അവധി അനുവദിച്ചിരുന്നത്. ആറുമാസമാണ് വനിതാജീവനക്കാർക്കും അവധി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts