ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം: രണ്ട് കുട്ടികളടക്കം 10 പേര്‍ മരിച്ചു

കര്‍ണാടകയില്‍ ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം. രണ്ട് കുട്ടികളടക്കം 10 പേര്‍ മരിച്ചു. മൈസൂരുവിനടുത്തുള്ള തനാര്‍സിംഗ്പുരയിലാണ് അപകടം ഉണ്ടായത്.

ഇന്നോവയിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അപകട സ്ഥലത്തെത്തി കാറ് വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts