തമിഴ്‌നാട് വനാതിര്‍ത്തിയിലേക്ക് നീങ്ങിയ അരിക്കൊമ്പന്‍ കേരളത്തിലേക്ക് തന്നെ മടങ്ങുന്നതായി വനം വകുപ്പ്

തമിഴ്‌നാട് വനാതിര്‍ത്തിയിലേക്ക് നീങ്ങിയ അരിക്കൊമ്പന്‍ കേരളത്തിലേക്ക് തന്നെ മടങ്ങുന്നതായി വനം വകുപ്പ്. അരിക്കൊമ്പന്റെ ശരീരത്തിലെ റേഡിയോ കോളറില്‍ നിന്ന് ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് അരിക്കൊമ്പന്‍ നിലവില്‍ തമിഴ്‌നാട് മേഖലയിലെ വണ്ണാത്തിപ്പാറയിലാണ് അരിക്കൊമ്പന് ഉണ്ടായിരുന്നത്. ഇത് ആനയെ തുറന്നുവിട്ട പ്രദേശത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. വനംവകുപ്പ് വാച്ചര്‍മാരുടെ സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണ്. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തില്‍ നിന്ന് കൊമ്പന്‍ പൂര്‍ണമായും ഉണര്‍ന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം, തുറന്നുവിട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts