സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണം, 101 കിലോ ധാന്യ ചാക്കുമായി നടന്നത് 1 കിലോ മീറ്റർ 

ബെംഗളൂരു: സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ഭാരോദ്വഹന പൂജയുമായി കോൺഗ്രസ്‌ പ്രവർത്തകൻ. 101 കിലോ ധാന്യം നിറച്ച ചാക്ക് ചുമലിലേറ്റി ഗദഗിലെ കോൺഗ്രസ്‌ പ്രവർത്തകൻ.

ഹനുമന്തപ്പ ജാഗട്ടിയാണ് ധ്യാന ചാക്കുമായി ഒരു കിലോ മീറ്റർ നടന്നത്. ലക്കുണ്ഡി ഗ്രാമത്തിലെ വിരൂപാക്ഷ ക്ഷേത്രം മുതൽ മാരുതി ക്ഷേത്രം വരെയാണ് 101 കിലോ ധാന്യവുമായി ഇദ്ദേഹം നടന്നത്.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

ദീദ നമസ്കാര പൂജയുടെ ഭാഗമായാണ് 101 കിലോ ഭാരമുള്ള ചാക്കുമായി നടന്നതെന്ന് ഹനുമന്തപ്പ പറഞ്ഞു. കോൺഗ്രസ്‌ പ്രവർത്തകനായ ഇദ്ദേഹം സിദ്ധരാമയ്യയുടെ കടുത്ത ആരാധകൻ കൂടി ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts