1000 പോകുന്ന വഴി അറിയില്ല; നഗരത്തിൽ ഇനി സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് എതിരെ കർശന നടപടി

കാറുകള്‍ ഉള്‍പ്പടെയുളള 4 ചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഉള്‍പ്പടെ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് എതിരെ നടപടി കര്‍ശനമാക്കി ട്രാഫിക്ക് പൊലീസ്. ഫെബ്രുവരി വരെ റജിസ്റ്റര്‍ ചെയ്തത് 1.31 ലക്ഷം കേസ്.

സീറ്റ് ബെല്‍റ്റ് ചട്ടലംഗനത്തിന് 1000 രൂപയാണ് പിഴ ഈടാക്കി വരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംസ്ഥാനത്ത് 8 സീറ്റ് വരെ എസ് യുവികള്‍ക്ക് വരെ പിന്‍സിറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത്. ഒപ്പം സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിനുളള പിഴ 500 രീപയില്‍ നിന്ന് 1000 രൂപയായി ഉയര്‍ത്തുകയും ചെയ്തു.

  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

പഴയ വാഹനങ്ങളുടെ പിൻസീറ്റുകളിൽ സീറ്റ്‌ബെല്‍റ്റ് ഇല്ലെന്നതിനാൽ ഈ ചട്ടത്തിൽ നിന്ന് ഒഴിവാക്കാനാവില്ല. ഇത് നടപ്പിലാക്കിയതിന് പിന്നാലെ പഴയ വാഹനങ്ങളിലൂടെ പിന് സീറ്റ്‌ബെല്‍റ്റ് സ്ഥാപിക്കാൻ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ പലരും ഇതിന് തയ്യാറാകാത്ത സാഹചര്യത്തിൽ കൂടിയാണ് പരിശോധന കർശനമാകുന്നത്.

  ജനിച്ചുവളർന്ന മണ്ണാണ് ആറന്മുള; അബിൻ വർക്കിക്ക് എതിരെ വീണ ജോർജ്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.
[masterslider id="10"]

Related posts

Click Here to Follow Us