വനിതാ സംഗമം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വനിതാ വിഭാഗം “വനിതാ സംഗമം” സംഘടിപ്പിക്കുന്നു.

മാർച്ച് 12 ന് വൈകുന്നേരം 3.30 ന് മൈസൂരു റോഡ് ബ്യാറ്ററയാനപുരയിലുള്ള ഡി.സി.എസ്. സിൽവർ ജൂബിലി ഹാളിൽ വെച്ച് നടത്തുന്ന പരിപാടിയിൽ വനിതാ വിഭാഗം ചെയർ പേഴ്സൺ ശ്രീമതി. പ്രസന്ന പ്രഭാകർ അധ്യക്ഷം വഹിക്കും. ശ്രീ. സതീഷ് തോട്ടശ്ശേരി “സ്ത്രീയും പൊതുമണ്ഡലവും”എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് അംഗങ്ങളുടെ ചർച്ചയും, വിനോദ മത്സരങ്ങളും, കലാ പരിപാടികളും നടക്കും.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

ജി. ജോയ്

സെക്രട്ടറി

Mob.+919886631528

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts