ബസ് സ്റ്റോപ്പുകൾ ഇനി ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലത്തിൽ

ബെംഗളൂരു: ജംഗ്ഷനുകളിൽ നിന്നും 100 മീറ്റർ അകലത്തിലേക്ക് ബസ് സ്റ്റോപ്പുകൾ നീക്കുമെന്ന് ട്രാഫിക് പൊലീസ് സ്പെഷ്യൽ കമ്മിഷണർ എം. എ. സലീം അറിയിച്ചു.

ജംഗ്ഷനുകളിലെ ബസ് സ്റ്റോപ്പുകൾ ഗതാഗതത്തിന് കാരണമാകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

പ്രധാന ജംഗ്ഷനുകളിലെ ഗതാഗതകുരുക്ക് അഴിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ ബി. ബി. എം. പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ റോഡുകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുമെന്നും ട്രാഫിക് പൊലീസ് സ്പെഷ്യൽ കമ്മിഷണർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts