ഇ-ബസ് ഡിപ്പോ ആയി മാറാൻ ഒരുങ്ങി പീനിയ ബസ് ടെർമിനൽ

ബെംഗളൂരു: പീനിയ ബസ് ടെർമിനൽ ഇലക്ട്രിക് ബസുകൾക്കുള്ള ഡിപ്പോയാക്കി മാറ്റാൻ കർണാടക ആർ.ടി.സി.

ബെംഗളൂരുവിൽ നിന്നും മൈസൂരു വരെയുള്ള 6 സമീപ ജില്ലകളിലേക്ക് 50 ഇലക്ട്രിക് ബസ്സുകളുടെ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മജെസ്റ്റിക് ബസ് ടെർമിനലിലെ തിരക്ക് കണക്കിലെടുത്ത് ഇലക്ട്രിക് ബസുകൾ പീനിയയിലേക്ക് മാറ്റാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിനായി ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ക്രമീകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts