കുട്ടികൾക്കായി ചിത്രകലാ പരിഷത്ത് സംസ്ഥാനതല ചിത്രരചനാ മത്സരം തിയതി പ്രഖ്യാപിച്ചു

ബെംഗളൂരു: കന്നഡ രാജ്യോത്സവ ആഘോഷങ്ങളുടെ ഭാഗമായി കർണാടക ചിത്രകലാ പരിഷത്ത് കുട്ടികൾക്കായി കലാദർപ്പണ ആർട്ട് റിഫ്ലക്‌ട്‌സ് സംസ്ഥാനതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

8, 12, 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി മൂന്ന് വിഭാഗങ്ങളിലായി ഡിസംബർ 10 ന് മത്സരം നടക്കും.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

താൽപ്പര്യമുള്ള കുട്ടികൾക്ക് 93806-71947 എന്ന മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us