സംസ്ഥാന രണ്ടാം പിയു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു

കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് II പി.യു ബോർഡ് പരീക്ഷകളുടെ അവസാന ടൈംടേബിൾ പുറത്തിറക്കി. മാർച്ച് 9 നും 29 നും ഇടയിൽ രാവിലെ 10.15 മുതൽ 1.30 വരെയാണ് പരീക്ഷകൾ.

1. മാർച്ച് 9: കന്നഡ, അറബിക്

2. മാർച്ച് 11: ഗണിതവും വിദ്യാഭ്യാസവും

3. മാർച്ച് 13: സാമ്പത്തികശാസ്ത്രം

4. മാർച്ച് 14: കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, മനഃശാസ്ത്രം, രസതന്ത്രം, അടിസ്ഥാന കണക്ക്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

5. മാർച്ച് 15: തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ഉറുദു, സംസ്കൃതം, ഫ്രഞ്ച്

6. മാർച്ച് 16 : ലോജിക്, ബിസിനസ് സ്റ്റഡീസ്

7. മാർച്ച് 17: ഇൻഫർമേഷൻ ടെക്നോളജി, റീട്ടെയിൽ, ഓട്ടോമൊബൈൽ, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനസ്

8. മാർച്ച് 18: ഭൂമിശാസ്ത്രം, ജീവശാസ്ത്രം

9. മാർച്ച് 20: ചരിത്രം, ഭൗതികശാസ്ത്രം

10. മാർച്ച് 21: ഹിന്ദി

11. മാർച്ച് 23: ഇംഗ്ലീഷ്

  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ

12. മാർച്ച് 25: പൊളിറ്റിക്കൽ സയൻസും സ്റ്റാറ്റിസ്റ്റിക്സും

13. മാർച്ച് 27: ഓപ്ഷണൽ കന്നഡ, ജിയോളജി, അക്കൗണ്ടൻസി, ഹോം സയൻസ്

14. മാർച്ച് 29: സോഷ്യോളജി, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
[masterslider id="10"]

Related posts