വെബ് ഓട്ടോ സര്‍വീസുകള്‍ക്ക് എതിരെ ഗതാഗതവകുപ്പ് ഹൈക്കോടതിയില്‍

ബെംഗളൂരു: വെബ് ഓട്ടോ സര്‍വീസുകള്‍ക്ക് നിലവിലുളള 10% കമ്മീഷന്‍ 25 ശതമാനമായി ഉയര്‍ത്തണമെന്ന ഓലയും ഊബര്‍ കംമ്പനികളുടെയും ആവശ്യത്തിനെതിരെ ഗതാഗത വകുപ്പ് ഹൈക്കോടതിയില്‍.

മഴ സമയങ്ങളില്‍ സര്‍വീസുകളുടെ കുറഞ്ഞ നിരക്ക് 30ല്‍ നിന്ന് 60 ആയി ഉയര്‍ത്തണം എന്നത് അടക്കമുളള ആവശ്യങ്ങള്‍ക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ 21നു കോടതി വിശദമായ വാദം കേള്‍ക്കും.

  യാത്ര തുടങ്ങും മുൻപ് ഇതൊന്നു വായിക്കൂ; ബെംഗളൂരു നഗരത്തിൽ പുതിയ ഗതാഗത മാറ്റങ്ങൾ ഇങ്ങനെ

ഓല ഊബര്‍ ഓട്ടോ സര്‍വീസുകള്‍ക്കു പകരം എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത് എന്ന് ബോധിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 4 ആഴ്ചത്തെ സാവകാശം നേടിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഡിംഗുണ്ട്, പക്ഷെ ഞമ്മ് ഞമ്മ് ഇല്ല! ഇൻഫോസിസിന് പിന്നാലെ മറ്റ് ഐ.ടി ഭീമന്മാർ കാന്റീൻ പൂട്ടുന്നു, ജീവനക്കാർ പ്രതിസന്ധിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us