ജനുവരി അവസാനവാര വിജയപുര – കോട്ടയം സ്പെഷൽ റദ്ദാക്കി

ബെംഗളൂരു∙ ജനുവരി അവസാന ആഴ്ചയിലെ വിജയപുര–കോട്ടയം പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി.

റദ്ദാക്കിയ ട്രെയിൻ സർവീസുകളുടെ വിശദാംശങ്ങൾ

  • വിജയപുര–കോട്ടയം എക്സ്പ്രസിന്റെ (07385) ജനുവരി 23നും 30നും
  • കോട്ടയം–വിജയപുര എക്സ്പ്രസിന്റെ (07386) 25നും ഫെബ്രുവരി 1നുമുള്ള സർവീസുകളാണ് റദ്ദാക്കിയത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
[masterslider id="10"]

Related posts