വീണ്ടും ജീവനെടുത്ത് അപകടകൂഴി; റോഡിലെ കുഴി ഒഴുവാക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനി ടിപ്പർ ഇടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഉണ്ടായ വാഹനാപകത്തിൽ വിദ്യാർത്ഥിനി മരിച്ചു. ബെംഗളൂരുവിലെ ബുഡിഗെരെ ക്രോസിന് സമീപമാണ് അപകടമുണ്ടായത്.

രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ധനുശ്രീ (22) ആണ് അപകടത്തിൽ മരിച്ചത്. ധനുശ്രീ ഇരുചക്ര വാഹനം ഓടിച്ചു പോകുമ്പോൾ റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടിപ്പർ ഇടിച്ച് മറിയുകയായിരുന്നു.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

കെ.ആർ. പുരം ട്രാഫിക് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്.

ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ ബെംഗളൂരു നഗരത്തിലെ കുഴികളെക്കുറിച്ച് ഒരു പര്യടനം നടത്തുകയും ഒരു മാസത്തിനുള്ളിൽ കുഴികൾ അടയ്ക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതേത്തുടർന്ന്, കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടിപ്പർ ഇടിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts