യശ്വന്തപുര-കൊച്ചുവേളി ഗരീബ്‌രഥിൽ മൂന്ന്‌ എ.സി. കോച്ചുകൾകൂടി

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യശ്വന്തപുര-കൊച്ചുവേളി ഗരീബ്‌രഥ് എക്സ്‌പ്രസിൽ മൂന്ന്‌ എ.സി. ത്രീ ടയർ കോച്ചുകൾകൂടി അനുവദിച്ചു. 2023 ജനുവരി ഒന്നുമുതൽ പുതിയ കോച്ചുകളുണ്ടാവും.

യശ്വന്തപുര-കൊച്ചുവേളി- യശ്വന്തപുര (12257/12258) എക്സ്‌പ്രസുകളിലാണ് കോച്ചുകൾ വർധിപ്പിക്കുന്നത്. ആഴ്ചയിൽ മൂന്നുദിവസംവീതം ഓടുന്ന തീവണ്ടികളാണിത്.

  നിങ്ങൾ ആവശ്യപ്പെട്ട 'ഉടമ' ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
[masterslider id="10"]

Related posts

Click Here to Follow Us