മലയാളി നേഴ്സ് ട്രെയിനിൽ നിന്നും വീണ് മരിച്ചു

ബെംഗളൂരു: നാട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിന്റെ വാതിൽ തട്ടി പുറത്തേക് വീണു യുവതി മരിച്ചു.

പോരുവഴി ഇടയ്ക്കാട് മണ്ണാറോഡ് പുത്തൻപുരയിൽ ജോയിയുടെയും ലിസ്സിയുടെയും മകൾ പി ജെ നോബി 27 ആണ് മരിച്ചത്.

ബെംഗളൂരു സിറ്റി മജിസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നാട്ടിലേക്ക് പോകുന്നതിനിടെ ബംഗാരപ്പട്ടയ്ക്ക് സമീപം തിങ്കൾ രാത്രയ്‌ 7:30
നാണ് അപകടം.

  ഫ്ലാറ്റ് ഉടമകളുടെ ആശങ്കയൊഴിയുന്നില്ല; നിങ്ങളുടെ ഫ്ലാറ്റിന്മേൽ നിങ്ങൾക്ക് അവകാശമുണ്ടോ? അപ്പാർട്ട്‌മെന്റ് ബില്ലിലെ കല്ലുകടികൾ!

ട്രെയിനിന്റെ വാതിൽ പിറകിൽ തട്ടി പുറത്തേക്ക് വീണതാകാമെന്നാണ് സൂചന. ബെംഗളൂരുവിൽ ബി എസ് സി നഴ്സിംഗ് പഠനത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.

സഹോദരി: അഞ്ജു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴക തലൈവർ വിജയ്; നടന്നത് നെഹ്‌റു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ‘ബാഹുബലി’ മോഡൽ സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us