ഇനി മൈസൂരു റൂട്ടിൽ ട്രൈനുകൾ കുതിച്ചുപായും

ബെംഗളൂരു: ബെംഗളൂരു-മൈസൂരു റൂട്ടിൽ ഇന്നുമുതൽ 20 ട്രൈനുകളുടെ വേഗം കൂട്ടി ദക്ഷിണ പശ്ചിമ റെയിൽവേ. കൊച്ചുവേളി മൈസൂരു എക്സ്പ്രസ്സ്‌ (16316) 5 മിനിറ്റ് നേരത്തെ രാവിലെ 11:15ന് മൈസൂരുവിൽ എത്തും.

രാവിലെ 8:30ന് കെ എസ് ആർ ബംഗളുരുവിലെത്തി 8:50ന് പുറപ്പെടും. നിലവിൽ 8:30ന് എത്തി 8:35നാണ് പുറപ്പെട്ടിരിക്കുന്നത്.

  പച്ചപ്പും തിളക്കവും നൽകാൻ വെള്ളരിക്കയിൽ പെയിന്റിംഗ്'; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം

കെങ്കേരി 9:09 (പഴയ സമയം 8:54)

രാമാനഗര 9:33 (09:18)

മൈസൂരു 11:15 (11:20)

എന്നിങ്ങനെയാണ് പുതുക്കിയ സമയപ്പട്ടിക. കൊച്ചുവേളിയ്ക്കും ബെംഗളൂരു കന്റോണ്മെന്റിനും ഇടയിൽ നിലവിലെ സമയപ്പട്ടിക പ്രകാരം തന്നെയാണ് ട്രെയിൻ സർവീസ് നടത്തുക. മൈസൂരു കൊച്ചുവേളി എക്സ്പ്രസിന്റെ സമയക്രമത്തിലും മാറ്റമില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts