നഗരത്തിൽ സുരക്ഷയുറപ്പാക്കാൻ സ്ഥാപികുന്നു 7200 ഓളം ക്യാമറകൾ

ബെംഗളൂരു: നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ 7200 സി സി ടി വി ക്യാമറകൾ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തിര മന്ത്രി. നഗര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാത്രി ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറകൾ 24 മണിക്കൂറും കൺട്രോൾ റൂമുകളിൽ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

  പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു

കൂടാതെ എല്ലാ ജില്ലകളിലും സൈബർ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. കൂടുതൽ ഉദ്യോഗസ്ഥർക്ക് സൈബർ കുറ്റകൃത്യങ്ങൾ നേരിടാനുള്ള പരിശീലനങ്ങൾ നൽകുമെന്നും മന്ത്രി അരക ഞ്ജാനേന്ത്രൻ വ്യക്തമാക്കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതര സംസ്ഥാന വാഹനങ്ങൾക്ക് പൂട്ടിട്ട് കർണാടക മോട്ടോർ വാഹന വകുപ്പ്: 450 വാഹനങ്ങൾ പിടിച്ചെടുത്തു, കോടികൾ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us