ബെംഗളൂരുവിലെ പാവപ്പെട്ട എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് സൗജന്യ കോച്ചിംഗ്

ബെംഗളൂരു: നഗരം ആസ്ഥാനമായുള്ള കബീർ ട്രസ്റ്റ് ഒക്‌ടോബർ 30-ന് നോർത്ത് ബെംഗളൂരുവിലെ പാവപ്പെട്ട എസ്‌എസ്‌എൽസി വിദ്യാർത്ഥികൾക്കായി സൗജന്യ കോച്ചിംഗ് പ്രോഗ്രാമായ 100 ദിവസത്തെ ജ്ഞാനയജ്ഞം ആരംഭിക്കു

ജെ.സി. നഗറിലെ മോത്തിനഗർ കബീർ ആശ്രമത്തിൽ ദിവസവും വൈകിട്ട് 6.30 മുതൽ ക്ലാസുകൾ നടക്കുമെന്ന് കബീർ ട്രസ്റ്റ് ചെയർമാൻ ടി.പ്രഭാകർ അറിയിച്ചു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

അപേക്ഷാ ഫോമുകൾ കബീർ ആശ്രമത്തിലെ ഐ-ടെക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടേഴ്‌സിൽ നിന്ന് രാവിലെ 8 നും രാത്രി 8 നും ഇടയിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് 9845193425 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts