കള്ളനോട്ട് റാക്കറ്റിലെ 2 മലയാളികൾ പിടിയിൽ

ബെംഗളൂരു: കള്ളനോട്ട് സംഘത്തിലെ 2 പേർ പോലീസ് പിടിയിൽ. സംഘത്തിലെ രണ്ട് മലയാളികളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ സ്വദേശികളായ എ. എസ് പ്രദീപ്, സനൽ എന്നിവരാണ് അറസ്റ്റിലായത്. 

ഓഗസ്റ്റ് 18ന് മാല പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് കള്ളനോട്ട് റാക്കറ്റുമായുള്ള ബന്ധം പുറത്ത് വന്നത്.

  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ

കള്ളനോട്ടടിച്ച് നഗരത്തിലെ കടകൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.

ഇവരുടെ വീടുകളിലെ റെയ്ഡിൽ നോട്ട് അച്ചടിച്ച മെഷീനും ഫോട്ടോ കോപ്പികളും കണ്ടെടുത്തു. 3.19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us