ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ തുടർച്ചയായുള്ള കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര രാജി വയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കർണാടകയിൽ ക്രമസമാധാനം പൂർണമായും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

സുള്ള്യയിൽ മസൂദിന്റെയും പ്രവീൺ നെട്ടാറിന്റെയും കൊലപാതകത്തിന് ശേഷം ഇന്നലെ ഫസീൽ എന്ന മറ്റൊരു യുവാവ് കൊല ചെയ്യപ്പെട്ടത് ക്രമസമാധാനം നഷ്ടപ്പെട്ടതിന് തെളിവാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

പോലീസ് വകുപ്പിൽ ആഭ്യന്തര മന്ത്രിയ്ക്ക് നിയന്ത്രണം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts