നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി; മലയാളി ഭക്തർക്ക് ഉൾപ്പെടെ ആശ്വാസമായി പ്രാദേശിക ക്രമീകരണങ്ങൾ

ബെംഗളുരു: കുംഭ മാസത്തിലെ പൂരം നാളില്‍ നട ത്തുന്ന ആറ്റുകാല്‍ പൊങ്കാല ഉത്സവത്തെ വര വേല്‍ക്കാന്‍ ബെംഗളൂരു നഗരവും ഒരുങ്ങി. ആറ്റുകാലമ്മയ്ക്കു കേരളത്തില്‍ പോയി പൊങ്കാല സമര്‍പ്പി ക്കാന്‍ കഴിയാത്ത നഗരവാസികള്‍ക്കായി വിപുല മായ ക്രമീകരണങ്ങളാണു ക്ഷേത്രസമിതികളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. 3നു രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ഡാര അടുപ്പില്‍ അഗ്‌നി പകരു ന്ന സമയത്തു തന്നെ പൊങ്കാല ചടങ്ങുകളും ആരംഭിക്കും. പൊങ്കാല നിവേദ സമര്‍പ്പണത്തിനു ശേഷം അന്നദാനവും ഉണ്ടായിരിക്കും. സമര്‍പ്പണത്തിനുള്ള പൂജാ ദ്രവ്യങ്ങളും അടുപ്പുകളും പൊങ്കാല വേദിക ളില്‍ തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്നു…

Read More

ബെംഗളൂരുവിലെ ‘പിങ്ക്’ വസന്തം ആസ്വദിക്കണോ? തബേബയ പൂക്കളിലേക്ക് എത്താൻ ഓൺലൈൻ മാപ്പൊരുക്കി ടെക്കി

ബെംഗളൂരു: നഗരവീഥികളെ പിങ്ക് പുതപ്പിക്കുന്ന തബേബയ റോസ പൂക്കളുടെ സൗന്ദര്യം തേടി അലയുന്നവർക്കായി ഒരു ഡിജിറ്റൽ വഴികാട്ടി. പൂക്കളെ ട്രാക്ക് ചെയ്യാനുള്ള ഓണ്‍ ലൈന്‍ മാപ്പൊരുക്കിയിരിക്കുകയാണ് ന​ഗരത്തിലെ ടെക്കി യുവാവ്. പ്രൊഡക്ട് ഡിസൈനറായ ഫാരിസ് മുഹമ്മദ് (34) ആണു പെട്ടെന്നു പൂത്തുനില്‍ക്കുന്ന മരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന മാപ്പൊരുക്കിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലാ യി 27,000 വരെ തബേബ മരങ്ങള്‍ ഉണ്ടെന്നാണു കണക്ക്. കബണ്‍ പാര്‍ക്ക്, ലാല്‍ബാഗ്, എഇസിഎസ് ലേഔട്ട്, കെആര്‍ പുരം എന്നിവിടങ്ങളിലാണു കുടുതല്‍ മരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇലകള്‍ പൂര്‍ണമായി കൊഴിഞ്ഞു പിങ്ക്…

Read More

ഗൾഫ്‌മേഖലയിൽ വിമാനത്താവളങ്ങൾ സ്തംഭിച്ചു; 700 സർവീസുകൾ റദ്ദാക്കി: 20,000-ത്തിലേറെ യാത്രക്കാർ യുഎഇയിൽ വിമാനത്താവളങ്ങളിൽ കുടുങ്ങി

ദുബായ്: യുഎഇയിലെയും ബഹ്റൈനിലെയും പ്രധാന വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതോടെ യുഎഇയിൽ മാത്രം 20,200-ഓളം യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറ്റിയതായി യുഎഇ അധികൃതർ അറിയിച്ചു. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. വിമാന സർവീസുകൾ റദ്ദാക്കി ഗൾഫ് മേഖലയിലാകെ 700-ലധികം വിമാന…

Read More

178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറും; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ഇന്ന്

കൽപറ്റ: വയനാട് ഉരുൾ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എസ്റ്റേറ്റിൽ സർക്കാർ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. വയനാട് ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലുള്ള 178 കുടുംബങ്ങൾക്കാണ് വീട് കൈമാറുക. വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വിവിധ സർക്കാർ ഏജൻസികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ടൗൺഷിപ്പ് യാഥാർഥ്യമാകുന്നത്. ആകെ 410 വീടുകളാണ് നിർമ്മിക്കുന്നത്. 1662 പേർക്ക് ഇവിടെ…

Read More

ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു: മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; ഇറാനിൽ ഏഴ് ദിവസം അവധി; 40 ദിവസത്തെ ദുഃഖാചരണം;

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട് ഇറാന്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വന്‍തോതിലുള്ള ആക്രമണങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം എഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലും പരിസരത്തുമുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ്…

Read More

ബെംഗളൂരു ജി.എ.എഫ്.എക്സ് 2026 ഇന്ന് സമാപിക്കും; ‘കാന്താര: ചാപ്റ്റർ 1’ അണിയറ രഹസ്യങ്ങൾ പ്രധാന ആകർഷണം

CARTOON

ബെംഗളൂരു: ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ് മേഖലകളിലെ ഏഷ്യയിലെ ഏറ്റവും വലിയ വാർഷിക സമ്മേളനമായ ‘ബെംഗളൂരു ജി.എ.എഫ്.എക്സ് 2026’ (Bengaluru GAFX) ഇന്ന് സമാപിക്കും. ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ഹോട്ടൽ ലളിത് അശോകിലാണ് ഏഴാമത് എഡിഷൻ നടക്കുന്നത്. കർണാടക ഐടി/ബിടി വകുപ്പും എബിഎഐ (ABAI) അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ചേർന്ന് മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത നടൻ സുദീപ്, ജെറ്റ് സിന്തസിസ് സി.ഇ.ഒ രാജൻ നവാനി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ…

Read More

പരീക്ഷാ സഹായം വാഗ്ദാനം ചെയ്ത് സ്വര്‍ണം തട്ടി അധ്യാപകനെതിരെ കേസ്

ബെംഗളുരു: എസ്എസ്എല്‍സി പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിയില്‍ നിന്നു അധ്യാപകന്‍ സ്വര്‍ണാഭരണം തട്ടിയെടുത്തതായി പരാതി. 80 ഗ്രാം സ്വര്‍ണാഭരണമാണു വി ദ്യാര്‍ഥിയുടെ വീട്ടില്‍ നിന്നു കാ ണാതായത്. ധാര്‍വാഡ് വിദ്യാര ണ്യ ഹൈസ്‌കൂളിലെ അധ്യാപകന്‍ രാജശേഖറിനെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. ആഭരണം കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്റെ കൈവശമുണ്ടന്നു കണ്ടെത്തിയത്. സമ്മര്‍ദം ശക്തമായതോടെയാണ് അധ്യാപകനു മാല നല്‍കിയ തെന്നും മുന്‍പു പലതവണ പണം നല്‍കിയിട്ടുണ്ടെന്നും വി ദ്യാര്‍ഥി മൊഴി നല്‍കി.

Read More

സിഇഐആര്‍: കേരളത്തില്‍ 70,500 മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി

കൊച്ചി: സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) സംവിധാനം നിലവില്‍വന്നശേഷം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ 70,500-ഓളം മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി. പുതിയ സംവിധാനം നിലവില്‍ വന്നശേഷം രാജ്യത്ത് മൊത്തം 47.04 ലക്ഷം ഫോണ്‍ കണക്ഷനുകളാണ് റദ്ദാക്കിയത്. ടെലികോം വകുപ്പിനുകീഴില്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആരംഭിച്ച പൗരകേന്ദ്രിത ഡിജിറ്റല്‍ സുരക്ഷാ പ്ലാറ്റ്‌ഫോമായ ‘സഞ്ചാര്‍ സാഥി’യിലെ സിഇഐആര്‍. സംവിധാനം വഴിയാണ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കിയിരിക്കുന്നത്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനു വിവിധ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ഉടമ അറിയാതെയുള്ള വ്യാജ കണക്ഷനുകളും കെ.വൈ.സി. പരാജയപ്പെട്ട…

Read More

റെസിഡൻഷ്യൽ സ്കൂളിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ നടത്തുന്ന ദമ്പതികൾക്കെതിരെ പോക്സോ കേസ്!

ബെം​ഗളൂരു: അറിവ് പകരേണ്ട വിദ്യാലയ മുറ്റത്ത് പിഞ്ചുവിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളിയിലെ പ്രമുഖ റെസിഡൻഷ്യൽ സ്കൂൾ ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ അതിക്രൂരമായ പീഡനവിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ സ്കൂൾ ഉടമ ധനഞ്ജയ്, ഭാര്യ ഷൈലജ എന്നിവർക്കെതിരെ ദേവനഹള്ളി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. രാത്രിയിലെ ‘മദ്യപിച്ചെത്തും; പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ ഏഴുന്നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ രണ്ട് പെൺകുട്ടികളാണ് ഉടമയ്ക്കെതിരെ ഗുരുതരമായ പരാതി നൽകിയത്. മദ്യപിച്ച നിലയിൽ രാത്രികാലങ്ങളിൽ പെൺകുട്ടികളുടെ മുറിയിൽ അതിക്രമിച്ചു കയറുന്ന ധനഞ്ജയ്, കുട്ടികളെ വാർഡന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയും പീഡിപ്പിക്കുമായിരുന്നു.…

Read More

ഗൾഫ് മേഖലയിൽ കനത്ത മിസൈൽ-ഡ്രോൺ ആക്രമണം; യുഎഇ, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം; വ്യോമപാത അടച്ചു

ദുബൈ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. ദുബൈ, അബുദാബി വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ഏഷ്യൻ വംശജനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേർക്ക് പരിക്കേറ്റു. പ്രതിരോധം തീർത്ത് യുഎഇ; 137 മിസൈലുകളും 209 ഡ്രോണുകളും രാജ്യം ലക്ഷ്യമാക്കി വന്ന ഭീഷണികളെ യുഎഇ വ്യോമപ്രതിരോധ സേന ശക്തമായി നേരിട്ടു. ആകെ വന്ന 137 മിസൈലുകളിൽ 132 എണ്ണവും തകർത്തു. 209 ഡ്രോണുകളിൽ…

Read More
Click Here to Follow Us