യൂണിഫോമിലെ ‘ലീലകൾ’ സത്യം; എഐ വാദം പൊളിഞ്ഞു! ഡിജിപി രാമചന്ദ്ര റാവുവിന് കുരുക്കായി 100 പേജുള്ള റിപ്പോർട്ട്

ബെംഗളൂരു: യൂണിഫോമിലിരിക്കെ ഓഫിസിൽ വെച്ച് സ്ത്രീകളോട് മോശമായി പെരുമാറുന്ന വീഡിയോകൾ പുറത്തുവന്ന സംഭവത്തിൽ കുടുങ്ങി സസ്‌പെൻഡ് ചെയ്യപ്പെട്ട ഡിജിപി കെ. രാമചന്ദ്ര റാവു. വീഡിയോകൾ എഡിറ്റ് ചെയ്തതോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ‘ഡീപ്പ് ഫെയ്ക്കുകളോ’ അല്ലെന്നും പൂർണ്ണമായും യഥാർത്ഥമാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. വീഡിയോകളിൽ യാതൊരുവിധ കൃത്രിമത്വവും നടന്നിട്ടില്ലെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) സാക്ഷ്യപ്പെടുത്തിയതായി എഡിജിപി ആർ. ഹിതേന്ദ്രയുടെ നേതൃത്വത്തിലുള്ള നാലംഗ ഐപിഎസ് സംഘം സമർപ്പിച്ച 100 പേജുള്ള അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളിൽ സൂചിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ, കൂടാതെ…

Read More

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ

ബംഗളൂരുവിൽ ഈദ് പ്രാർത്ഥനകളോടനുബന്ധിച്ച് നാളെ (മാർച്ച് 21, വെള്ളി) വിപുലമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ബംഗളൂരു ട്രാഫിക് പോലീസ് പ്രത്യേക ക്രമീകരണങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: മൈസൂരു റോഡ്: ഗതാഗത നിരോധനം ചാമരാജ്പേട്ടിലെ ബി.ബി ജംഗ്ഷൻ, ബി.ബി.എം.പി പ്ലേഗ്രൗണ്ട്, ഒന്നാം മെയിൻ റോഡ് എന്നിവിടങ്ങളിൽ 15,000 മുതൽ 20,000 വരെ ആളുകൾ പ്രാർത്ഥനയ്ക്കായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സമയം: രാവിലെ 8 മണി മുതൽ പ്രാർത്ഥനകൾ അവസാനിക്കുന്നത് വരെ.…

Read More

ഉഗാദിയും റംസാനും പ്രമാണിച്ച് സൗജന്യ ചിക്കൻ വിതരണം; കിലോമീറ്ററുകൾ നീണ്ട ക്യൂ!

ബെംഗളൂരു: ഉത്സവ സീസണിൽ ജനങ്ങൾക്ക് കൈത്താങ്ങായി ബൊമ്മനഹള്ളി മണ്ഡലത്തിൽ സൗജന്യ കോഴി വിതരണം. ഉഗാദി ആഘോഷങ്ങളുടെ തുടർച്ചയായും റംസാൻ മാസത്തിന്റെ പശ്ചാത്തലത്തിലും മങ്കമ്മനപാളയയിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. 3,000 കോഴികൾ, കിലോമീറ്റർ നീളുന്ന ക്യൂ എച്ച്.എസ്.ആർ ലേഔട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഘവേന്ദ്രയുടെ നേതൃത്വത്തിലാണ് ഈ വേറിട്ട കാരുണ്യപ്രവർത്തനം നടന്നത്. ഉഗാദിയുടെ പിറ്റേന്നുള്ള ‘പുതിയ കുഴപ്പ’ (Hosa Tadaku) ആഘോഷത്തിന് മാംസ വിഭവങ്ങൾക്ക് വലിയ ഡിമാൻഡ് ഉള്ള സമയത്താണ് ഈ വിതരണം നടന്നത്. രാവിലെ 7 മണി മുതൽ തന്നെ മങ്കമ്മനപാളയയിൽ…

Read More

മാസപ്പിറവി കണ്ടില്ല; ബെം​ഗളൂരുവിൽ പെരുന്നാൾ ശനിയാഴ്ച; റംസാൻ 30 പൂർത്തിയാക്കി വിശ്വാസികൾ ഈദിലേക്ക്

ബെംഗളൂരു: മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈദുൽ ഫിത്തർ ശനിയാഴ്ച (മാർച്ച് 21) ആഘോഷിക്കും. വ്യാഴാഴ്ച (മാർച്ച് 19) വൈകുന്നേരം ബെംഗളൂരു ഉൾപ്പെടെ രാജ്യത്തിന്റെ ഒരിടത്തും ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ലെന്ന് മതനേതാക്കളും ഖാസിമാരും സ്ഥിരീകരിച്ചു. ഇതോടെ വെള്ളിയാഴ്ച വ്രതാനുഷ്ഠാനത്തിന്റെ മുപ്പതാം ദിനമായിരിക്കും. മുപ്പത് നോമ്പും പൂർത്തിയാക്കി ശനിയാഴ്ചയാകും വിശ്വാസികൾ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരത്തിനായി ഒത്തുചേരുക. ബെംഗളൂരുവിലെയും ഹൈദരാബാദിലെയും പ്രമുഖ പള്ളികളിലും ഈദ് ഗാഹുകളിലും ശനിയാഴ്ചത്തെ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഒരു മാസക്കാലത്തെ ആത്മവിശുദ്ധീകരണത്തിന് ശേഷമുള്ള ഈദ് ആഘോഷങ്ങളെ വരവേൽക്കാൻ നഗരങ്ങളിലെ വിപണികളും…

Read More

നമ്മ മെട്രോയിൽ പാതിരാത്രി ‘പാട്ടുക്കച്ചേരി’; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്

ബെംഗളൂരു: നമ്മ മെട്രോയ്ക്കുള്ളിൽ ബഹളമുണ്ടാക്കുകയും യാത്രക്കാർക്ക് ശല്യമാകുംവിധം പെരുമാറുകയും ചെയ്ത 11 യുവതികൾക്കെതിരെ പോലീസ് കേസെടുത്തു. മാർച്ച് 15-ന് രാത്രി 11 മണിയോടെ ബി.ഐ.ഇ.സി (BIEC) ഭാഗത്തുനിന്ന് കെ.ജി.ഡബ്ല്യു.എ (KGWA) ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിലായിരുന്നു സംഭവം. ട്രെയിനിനുള്ളിൽ വെച്ച് ഒരു സംഘം യുവതികൾ ഉച്ചത്തിൽ പാട്ടുപാടാൻ തുടങ്ങിയത് മറ്റ് യാത്രക്കാർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പീനിയ ഇൻഡസ്ട്രിയൽ ഏരിയ സ്റ്റേഷനിൽ ഇറങ്ങിയ സംഘം പ്ലാറ്റ്‌ഫോമിൽ വെച്ച് മറ്റ് യാത്രക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നത് തടയുകയും ചെയ്തു. പീനിയയ്ക്ക് പുറമെ ഗോരഗുണ്ടെപാളയ,…

Read More

അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്

കൊച്ചി: അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാറെന്ന് ദീപ്തി മേരി വര്‍ഗീസ്. നോമിനേഷന്‍ ഫില്‍ ചെയ്ത് കഴിഞ്ഞെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. അറിയിപ്പ് പ്രതീക്ഷിച്ച് ഇരിക്കുകയാണെന്നും ദീപ്തി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഒരുപാട് ഫ്‌ളക്‌സുകള്‍ കൊച്ചിയില്‍ ഉണ്ടെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. ‘ഒരുങ്ങണം എന്ന് നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ഉണ്ടായിരുന്നു. അതുകൊണ്ടാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചത്. എന്റെ പേര് ഇല്ലെങ്കില്‍ തിരിച്ചടിയാണ് എന്ന് കരുതുന്നില്ല. എന്നെ ആരെങ്കിലും വെട്ടുന്നു എന്ന് തോന്നുന്നില്ല. തൃക്കാക്കര ആണ് ഞാന്‍ ചോദിച്ചിരുന്നത്. മറ്റൊരു…

Read More

ബെംഗളുരുവില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും പിടിയില്‍

കൊച്ചി: എറണാകുളം കോതമംഗലത്ത് 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും എക്‌സൈസിന്റെ പിടിയില്‍. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെ അറസ്റ്റ് ചെയ്തു. ബെംഗളുരുവില്‍ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ. ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു.

Read More

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി പരപ്പനങ്ങാാടി ചെട്ടിപ്പടിയില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. വെള്ളിയാഴ്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം…

Read More

ബെംഗളൂരുവിൽ നടുറോഡിൽ തല്ലുമാല; കാഴ്ചക്കാരായി പോലീസ്, ഒടുവിൽ ഇടപെട്ട് വിദേശ വനിത!

ബെംഗളൂരു: ഐടി നഗരത്തിലെ തിരക്കേറിയ ജികെവികെ സർവീസ് റോഡിൽ മോട്ടോർ വാഹനയാത്രക്കാർ തമ്മിലുണ്ടായ തർക്കം വൻ സംഘട്ടനത്തിൽ കലാശിച്ചു. പോലീസും ഹോം ഗാർഡും നോക്കിനിൽക്കെയാണ് കാർ ഡ്രൈവർ ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചത്. ഒടുവിൽ സ്ഥലത്തുണ്ടായിരുന്ന ഒരു വിദേശ വനിത ഇടപെട്ടാണ് അക്രമം തടഞ്ഞത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. റോഡിലെ തർക്കത്തെത്തുടർന്ന് കാർ ഡ്രൈവർ ബൈക്ക് യാത്രക്കാരനെ പരസ്യമായി മർദ്ദിക്കുകയായിരുന്നു. ട്രാഫിക് പോലീസും ഹോം ഗാർഡും സ്ഥലത്തുണ്ടായിരുന്നിട്ടും അക്രമം തടയാൻ ശ്രമിച്ചില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അക്രമാസക്തനായ കാർ…

Read More

വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് ‘ബിഗ് ബോസ്’ ട്വിസ്റ്റ്

കോ​ട്ട​യം: ട്വ​ന്‍റി 20യു​ടെ ഏ​റ്റു​മാ​നൂ​രി​ലെ സ്ഥാ​നാ​ർ​ഥി ന​ടി വീ​ണാ നാ​യ​ർ​ക്കും വോ​ട്ടി​ല്ല. നേ​ര​ത്തെ പെ​രു​മ്പാ​വൂ​രി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി ന​ടി ല​ക്ഷ്മി പ്രി​യ​യു​ടെ പേ​രും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ൽ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ല​ക്ഷ്മി​പ്രി​യ​യു​ടെ റോ​ഡ് ഷോ ​റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി ഭൂ​പ​തി രാ​ജു ശ്രീ​നി​വാ​സ​വ​ർ​മ ആ​യി​രു​ന്നു റോ​ഡ് ഷോ ​ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സി​നി​മാ താ​രം അ​ഞ്ജ​ലി നാ​യ​രാ​ണ് സ്ഥാ​നാ​ർ​ഥി. ഏ​റ്റു​മാ​നൂ​രി​ല്‍ വീ​ണാ നാ​യ​ര്‍, അ​ങ്ക​മാ​ലി​യി​ല്‍ പ്രോ​മി കു​ര്യാ​ക്കോ​സ്, വൈ​പ്പി​നി​ൽ ന​ര്‍​ത്ത​കി​യും ന​ടി​യും സം​രം​ഭ​ക​യു​മാ​യ അ​നി​ത തോ​മ​സ് എ​ന്നി​വ​രാ​ണ് ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി​ക​ൾ. തൃ​ക്കാ​ക്ക​ര​യി​ല്‍ അ​ഖി​ല്‍ മാ​രാ​രെ…

Read More
Click Here to Follow Us