റെസിഡൻഷ്യൽ സ്‌കൂളിൽ തീപിടുത്തം, രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനോടെ വെന്തുമരിച്ചു

ബെംഗളൂരു : മടിക്കേരിയിലെ ഒരു റെസിഡൻഷ്യൽ സ്കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ കടഗേരി ഗ്രാമത്തിലാണ് ഈ ദുരന്തം സംഭവിച്ചത്.

റസിഡൻഷ്യൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി പുഷ്പക് ആണ് മരിച്ചത്.

  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

ഷോർട്ട് സർക്യൂട്ട് മൂലമാണ് സംഭവം നടന്നതെന്ന് അറിയാൻ കഴിഞ്ഞു.

പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു. റസിഡൻഷ്യൽ സ്കൂളിന്റെ സുരക്ഷാ വശങ്ങൾ പരിശോധിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts