മണ്ഡ്യയില്‍ മുസ്ലിം സ്ത്രീക്ക് സീമന്തം ചാര്‍ത്തി മത സൗഹാര്‍ദത്തിന് മാതൃക

ബെംഗളൂരു: കഴിഞ്ഞ ദിവസം വര്‍ഗീയ സംഘര്‍ഷം നടന്ന മണ്ഡ്യയില്‍, ഗര്‍ഭിണിയായ മുസ്ലീം യുവതിക്ക് ‘സീമന്ത സംസ്‌കാര ചടങ്ങ് നടത്തി മത സൗഹാര്‍ദ മാതൃകയായി ഹൈന്ദവ വിശ്വാസികള്‍.

കെആര്‍ പേര്‍ട്ടിലെ സഹകരണ സംഘം വാര്‍ഷിക യോഗത്തിലാണ് ഹിന്ദു സ്ത്രീകള്‍ നഗ്മഭാനുവിന്റെ നെറ്റിയില്‍ സീമന്തരേഖ ചാര്‍ത്തി സാരിയും മറ്റു സമ്മാനങ്ങളും നല്‍കിയത്.

  രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം

ഹൈന്ദവാചാര പ്രകാരം സുഖപ്രസവത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ സൗഖ്യത്തിനുളള ആശംസയും പ്രാര്‍ത്ഥനയുമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us