സംസ്ഥാനത്ത് കനത്ത മഴ; ഈ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി

ബെംഗളൂരു: കർണാടകയിൽ ജൂലൈ 27 വരെ കനത്ത മഴ തുടരും . തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

അതനുസരിച്ച്, ദക്ഷിണ കന്നഡ, ഉഡുപ്പി , ദക്ഷിണ കന്നഡ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

അതുപോലെ, തെക്കൻ ഉൾനാടൻ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, വടക്കൻ ഉൾനാടൻ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന്, ദക്ഷിണ കന്നഡ, കുടക് ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ജൂലൈ 25) അവധി പ്രഖ്യാപിച്ചു .

  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.

അങ്കണവാടി, പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, പ്രീ-യൂണിവേഴ്സിറ്റി കോളേജ് എന്നിവയ്ക്ക് ഇന്ന് അവധി ആയിരിക്കും. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി ദക്ഷിണ കന്നഡ ജില്ലാ കളക്ടർ ദർശൻ എച്ച്.വി. ഉത്തരവ് പുറപ്പെടുവിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഡംബര കാറിലെത്തി കന്നുകാലി മോഷണം; സ്റ്റിക്കർ ഒട്ടിച്ച് തിരിച്ചറിയാതിരിക്കാൻ തന്ത്രം; മൂന്നുപേർ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us