വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ബെംഗളൂരുവിലെ ഈ ഫ്ലൈഓവറിൽ ഗതാഗത നിയന്ത്രം ആരംഭിച്ചു

ബെംഗളൂരു: പണി പൂർത്തിയാകുന്നതുവരെ രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ എല്ലാത്തരം വാഹനങ്ങളുടെയും ഗതാഗതം നിയന്ത്രിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയിൽ നിന്നുള്ള സിൽക്ക് ബോർഡ് ഫ്ലൈഓവർ അടച്ചിടുമെന്നും രാവിലെ 6 മുതൽ രാത്രി 11 വരെ വാഹന ഗതാഗതം അനുവദിക്കുമെന്നും അറിയിച്ചു.

  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

പണി പൂർത്തിയാകുന്നതുവരെ ഫ്ലൈഓവർ അടച്ചിടുമെന്ന് പറഞ്ഞിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts