ക്രിസ്മസ് പുതുവർഷ ബുക്കിങ് ആരംഭിച്ചു : കർണാടക ആർടിസിക്ക് പ്രതിദിനം 25 സ്പെഷ്യൽ അനുവദിച്ചു

bus

ബംഗളുരു : ക്രിസ്മസ് പുതുവർഷ അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്ക് ആയി കൂടുതൽ സ്പെഷ്യൽ ബസുകളിലേക്ക് കർണാടക ആർ ടി സി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

ബംഗളുരുവിൽ നിന്ന് 20 മുതൽ 23 വരെ പ്രതിദിനം 25 സ്പെഷ്യൽ ബസുകളാണ് കർണാടക അനുവദിച്ചത്.

  മഡിവാള കൊലപാതകം: ഗുണ്ട ആദിൽ ഉൾപ്പെടെ ആറുപേർ പിടിയിൽ; കാരണം പ്രതികാരമെന്ന് സംശയം

മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും സ്പെഷ്യൽ ബസ് അനുവദിക്കും.

തിരക്കിന് അനുസരിച്ച് 30-35 വരെ സ്പെഷ്യൽ ബസുകൾ ക്രമീകരികുമെന്നും കർണാടക ആർ ടി സി അറിയിച്ചു.

ഇതെസമയം കേരള ആർ ടി സി കൂടുതൽ സ്പെഷ്യൽ ബസുകളിലേക്ക് ബുക്കിങ് ആരംഭിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts