യാത്രക്കിടെ മോശം പെരുമാറ്റം; ഒല 5 ലക്ഷം നൽകാൻ കോടതി ഉത്തരവ് 

ബെംഗളൂരു: യാത്രയ്ക്കിടെ യുവതിയോട് ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ ഒല അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി.

ഒല വെബ് ടാക്‌സി കമ്പനിയുടെ നഗരത്തിലെ നടത്തിപ്പുകാരായ എഎന്‍ഐ ടെക്‌നോളജീസാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

2019 ല്‍ ടാക്‌സി യാത്രക്കിടെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതായി എഎന്‍ഐ ടെക്‌നോളജീസിന് യുവതി പരാതി നല്‍കിയിരുന്നു.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

എന്നാല്‍ സംഭവം അന്വേഷിക്കാനോ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ തയ്യാറാകാതെ വന്നതോടെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts