ഹൃദയാഘാതം മൂലം 11 വയസുകാരൻ മരിച്ചു

ബെംഗളൂരു : ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ചന്നപ്പൂർ ഗ്രാമത്തിൽ 11 വയസ്സുള്ള ആൺകുട്ടി ഹൃദയാഘാതം മൂലം മരിച്ചു.

സർക്കാർ സീനിയർ പ്രൈമറി സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്ന സച്ചിന് ഇന്നലെയാണ് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

നെഞ്ചുവേദനയെ തുടർന്ന് സ്‌കൂളിൽ പോകാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. വീട്ടിലിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചത്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

കിടക്കുന്ന മകനോട് ‘അമ്മ കാവ്യശ്രീ സംസാരിച്ചെങ്കിലും മകൻ മിണ്ടിയില്ല. തട്ടിനോക്കിയപ്പോൾ ഉണർന്നതുമില്ല. പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ ആളൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

പരിശോധന നടത്തിയ ഡോക്ടർ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. ചെറുപ്രായത്തിൽ തന്നെ ഒരു ആൺകുട്ടി ഹൃദയാഘാതത്തിന് ഇരയായത് പൊതുമേഖലയിൽ ആശങ്കയുണ്ടാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts