ഗൃഹലക്ഷ്മി പദ്ധതി :സാങ്കേതിക തകരാർ പരിഹരിച്ചു; പണം കൈമാറ്റം ഓഗസ്റ്റ് 6 മുതൽ പുനരാരംഭിച്ചതായി മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ

ബെംഗളൂരു : വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ വീതം ലഭിക്കുന്ന കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി ഗാരന്റി പദ്ധതിപ്രകാരം തുക ലഭിക്കുന്നതിലുള്ള സാങ്കേതിക തകരാർ പരിഹരിച്ചതായി വനിതാ ശിശുക്ഷേമ വകുപ്പുമന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അറിയിച്ചു.

കോൺഗ്രസിന്റെ അഞ്ചിന വാഗ്ദാന പദ്ധതികളിലൊന്നായ ഗൃഹലക്ഷ്മി കഴിഞ്ഞ ഓഗസ്റ്റ് 30-നാണ് ആരംഭിച്ചത്.

  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;

എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി പണം ലഭിക്കുന്നില്ലെന്ന് ഒട്ടേറെ വീട്ടമ്മമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

സാങ്കേതികപ്രശ്നം കാരണമാണ് പണം മുടങ്ങിയതെന്നും പ്രശ്നം പരിഹരിച്ചതായും മന്ത്രിയറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us