നഗരത്തിലെ വൈറ്റ് ടോപ്പിങ് വേഗത്തിലാക്കും

road white toping

ബെംഗളൂരു :  ഉപയോഗരഹിതമായ സ്ഥലങ്ങൾ വൃത്തിഹീനമായിട്ടിടുന്ന സ്ഥലമുടമകൾക്ക് നോട്ടീസുനൽകാനും പിഴചുമത്താനും തുഷാർ ഗിരിനാഥ് പറഞ്ഞു.

കോർപ്പറേഷന്റെ ഓരോസോണിന്റെയും പരിധികളിലെ ഒഴിഞ്ഞസ്ഥലങ്ങൾ കണ്ടെത്തണം. ഈ സ്ഥലങ്ങളെ വസ്തുനികുതിയുടെ പരിധിയിൽ കൊണ്ടുവരാനും കമ്മിഷണർ നിർദേശംനൽകി.

നഗരത്തിലെ റോഡുകളുടെ വൈറ്റ് ടോപ്പിങ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കും.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

മൊബൈൽ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെവേണം വൈറ്റ് ടോപ്പിങ് ജോലികൾ ചെയ്യാനെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കമ്മിഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts