അനധികൃതമായി കടത്തിയ 34.56 ലിറ്റർ മദ്യവുമായി 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കടത്തിയ മദ്യശേഖരം പിടികൂടി. 34.56 ലിറ്റര്‍ മദ്യവുമായി രണ്ട് പേരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കാസര്‍ഗോഡ് പനയാല്‍ കുന്നിച്ചി സ്വദേശി ഡേവിഡ് പ്രശാന്ത് , മൊയോളം സ്വദേശി ഉപേന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. ഡേവിഡ് പ്രശാന്ത് ഉപേന്ദ്രന് മദ്യം കൈമാറുന്ന സമയത്താണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

ഉപേന്ദ്രന്‍ അബ്കാരി കേസിലെ മുന്‍ പ്രതിയാണ്. പ്രതി ഡേവിഡ് പ്രശാന്തിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീടിന് സമീപം ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറില്‍ നിന്നും രണ്ട് കെയ്‌സ് മദ്യം കൂടി പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts