കേളി ബെംഗളൂരു ഭാരവാഹികളെ തിരഞ്ഞെടുത്തു

ബംഗളുരു : യശ്വന്ത്പൂർ എ പി എം സി യാർഡ് മേഖല കേന്ദ്രമാക്കി രൂപം കൊണ്ട മലയാളി മാനവിക കൂട്ടായ്മയായ കേളി ബെംഗളൂരുവിന്റെ പ്രസിഡണ്ടായി ഷിബു പന്ന്യന്നൂർ, ജനറൽ സെക്രട്ടറിയായി ജാഷിർ പൊന്ന്യം എന്നിവരെ തെരഞ്ഞെടുത്തു.

ട്രഷററായി കൃഷ്ണപ്രസാദ്
വൈസ് പ്രസിഡണ്ടായി വിജേഷ് പി, ജോയിന്റ് സെക്രട്ടറിയായി കെ പ്രേമൻ,

  ബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു; 7 പേർക്ക് പരുക്ക്;അപകടം നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച്

വനിതാ വിംഗ് ചെയർ പേഴ്സണായി നുഹ,
മീഡിയ കറസ്പോണ്ടന്റ് ആയി സജിത്ത് നാലാം മൈൽ, എന്നിവരെയും കമ്മിറ്റിയോഗം തെരഞ്ഞെടുത്തു.

കേളിയുടെ ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾ സമീപഭാവിയിൽ ബാംഗ്ലൂരിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts