ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജന്ഗ് രാജിവച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജന്ഗ് രാജിവച്ചു. ഇന്നാണ് രാഷ്ട്രപതിക്ക് നജീബ് ജങ് രാജി സമര്‍പ്പിച്ചത്. തന്നോട് സഹകരിച്ചതിന് പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.പെട്ടെന്നുള്ള രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.

2013 ജൂലൈ 9നാണ് ജങ് ഡല്‍ഹി ലഫ്. ഗവര്‍ണറായി നിയമിതനാകുന്നത്. ഡല്‍ഹിയുടെ ഇരുപതാമത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി അദ്ദേഹം നിയമിക്കപ്പെട്ടത്. ഒന്നര കൊല്ലം കൂടി കാലാവധി ഉള്ളപ്പോഴാണ് ജങിന്റെ രാജി.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ആം ആദ്മി സര്‍ക്കാരുമായുളള ഏറ്റുമുട്ടലിനൊടുവിലാണ് രാജി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts