ഇന്ന് കേരള ആർ ടി സി യുടെ 16 സ്പെഷലുകൾ;ബുക്കിംഗ് ആരംഭിച്ചു.

ബെംഗളുരു: ഇന്ന്  ഒൻപത്  അധിക  സർവ്വീസുകൾ  കുടി  കേരള  ആർ ടി സി  പ്രഖ്യാപിച്ചു.നേരത്തെ  പ്രഖ്യാപിച്ച ഏഴു ബസുകൾക്ക്  പുറമെയാണ്  ഇത്.

പതിവ്  സർവ്വീസുകൾക്ക്  പുറമെ  16  സ്പെഷൽ  സർവ്വീസുകൾ  ആണ്  ഇന്ന്  ഉള്ളത്. കണ്ണൂരിലേക്ക്  രണ്ട് ,തലശേരിയിലേക്ക്  മൂന്ന്, കോഴിക്കോട്ടേക്ക്  രണ്ട്  ബത്തേരിയിലേക്കും  ത്യശൂരിലേക്കും  ഓരോന്ന്  എന്നിങ്ങനെയാണ്  പുതിയ സർവീസുകൾ.ഓൺലൈൻ  റിസർവേഷൻ  ഇന്നു രാവിലെ  10  മണിക്ക്  ആരംഭിക്കും.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts