ഉഡുപ്പിയിലെ തീ പിടിത്തം; ഒരു മരണം കൂടി 

ബെംഗളൂരു: ഉഡുപ്പി അമ്പലപ്പാടിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയില്‍ ഗൃഹനാഥൻ വെന്തു മരിച്ചതിന് പിന്നാലെ ചൊവ്വാഴ്ച ഒരാള്‍കൂടി മരിച്ചു.

മദ്യശാല ഉടമ രാമചന്ദ്ര ഷെട്ടിയാണ് (52) തിങ്കളാഴ്ച മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ അശ്വിനി ഷെട്ടി (47) ചൊവ്വാഴ്ച മരുന്നുകളോട് പ്രതികരിക്കാതെ ആശുപത്രിയില്‍ മരിച്ചു.

  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി

ബി.ജെ.പി മഹിള മോർച്ച ഉഡുപ്പി ജില്ല പ്രസിഡന്റായിരുന്നു അശ്വിനി.

ഷെട്ടി ബാർ ആൻഡ് റസ്റ്റാറന്റ് ഉടമയാണ് ഷെട്ടി.

എയർ കണ്ടീഷൻ സംവിധാനം പൊട്ടിത്തെറിച്ചതാണ് അപകടകാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us