ബെംഗളൂരുവിൽ അതിമാരക ലഹരിമരുന്നുകളുമായി 10 പേർ പിടിയിൽ

ബെംഗളൂരു : 5.5 കോടി രൂപയുടെ അതിമാരക ലഹരിമരുന്നുകളുമായി 8 വിദേശികൾ ഉൾപ്പെടെ 10 പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്ററ് ചെയ്തു .

സോലദേവനഹള്ളി , കാടുഗൊഡി , എച്ച് എസ് ആർ ലേഔട്ട് , വൈറ്റ്ഫീൽഡ് , ബാനസവാടി പോലീസ്‌സ്റ്റേഷൻ പരിധികൾക്കുള്ളിലാണ് പരിശോധന നടത്തിയത് .

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

എംടിഎംഎ , കൊക്കൈൻ , എൽഎസ്ഡി , കഞ്ചാവ് എന്നിവയാണ് പിടികൂടിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts