അക്ഷര മധുരം നുകരാൻ ഒരുങ്ങി കുരുന്നുകൾ; മനോരമ വിദ്യാരംഭം ഇന്ന്

ബെംഗളുരു: കുരുന്നുകളെ അറിവിന്റെ വെളിച്ചത്തിലേക്ക് ഉണർത്തണം എന്ന പ്രാ‌ർത്ഥനയോടെ ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും.

ഇന്ന് രാവിലെ 8 ന് കുരുന്നുകൾക്ക്‌ ആദ്യാക്ഷരം പകരാൻ മലയാള മനോരമ സംഘടിപ്പിക്കുന്ന വിദ്യാരംഭം പരിപാടി ചടങ്ങുകൾ ആരംഭിക്കും .

വേദി: ബെംഗളുരു പ്രസ് ക്ലബ്‌ ഓഡിറ്റോറിയം (കബ്ബൺപാർക്കിലെ ഹൈക്കോടതിക്ക്‌ സമീപം)

  വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ 'ടോക്സിക്കിന്' പിന്തുണയുമായി ബെംഗളൂരു കോടതി

ഗുരുക്കന്മാർ: ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായർ, ഡെക്കാൻ ഹെറൾഡ് അസോസിയേറ്റ് എഡിറ്റർ എ.വി. എസ് നമ്പൂതിരി.

പ്രവേശന ഫീസോ രജിസ്ട്രേഷൻ ഫീസോ ഇല്ല. ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts