“ഹൃദയം”ടീമിൻ്റെ ഏറ്റവും പുതിയ സിനിമയുടെ പേര് പുറത്ത്; മെഗാ ഹിറ്റ് ഗാരണ്ടി!

സൂപ്പർ ഹിറ്റായ ഹൃദയം സിനിമയുടെ ടീം പുതിയ സിനിമ പ്രഖ്യാപിച്ചു, മെരിലാൻ്റ് സിനിമയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ,ബേസിൽ ജോസഫ്, നീരജ് മാധവ്, വിനീത് ശ്രീനിവാസൻ, നീത പിള്ളൈ, അർജുൻ ലാൽ എന്നിവരോടൊപ്പം നിവിൻ പോളിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

” വർഷങ്ങൾക്ക് ശേഷം” എന്നാണ് സിനിമയുടെ പേര്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts