സന്ദർശകരെ വീണ്ടും വരവേൽക്കാൻ ഒരുങ്ങി വൃന്ദാവൻ ഗാർഡൻ 

ബെംഗളൂരു: കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് താത്കാകാലികമായി അടച്ചിട്ട മൈസൂരു ശ്രീരംഗപട്ടണത്തുള്ള വൃന്ദാവൻ ഗാർഡൻ വീണ്ടും സഞ്ചാരികൾക്കായി തുറന്നു. തിങ്കളാഴ്ചയാണ് കനത്ത മഴയിലും കാറ്റിലും പെട്ട് ഗാർഡനിൽ നാശനഷ്ടങ്ങൾ ഉണ്ടായത്.

വൃന്ദാവൻ ഗാർഡൻ്റെ ചുമതലയുള്ള കാവേരി നീരാവാരി നിഗം ലിമിറ്റഡ്, അഗ്നി രക്ഷാ സേന, വനം വകുപ്പ് എന്നിവ സംയുക്തമായി വ്യാഴാഴ്‌ച രാത്രിയോടെ കടപുഴകി വീണ മരങ്ങല്ലാം നീക്കം ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രൊഫസറായ യുവതിയെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts