പുതിയ കൺട്രോൾ റൂം തുറക്കാൻ ഒരുങ്ങി നമ്മ മെട്രോ

ബെംഗളൂരു: ഭാവിയിൽ ലോക്കോ പൈലറ്റ് രഹിത മെട്രോ ട്രെയിനുകൾ ഓടിക്കാനുള്ള സജ്ജീകരണങ്ങളുമായി ബയ്യപ്പനഹള്ളി ഡിപ്പോയിൽ സമാന്തര കൺട്രോൾ റൂം ആരംഭിക്കുന്നു. മെട്രോ രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ കൺട്രോൾ റൂം വരുന്നത്.

കല്ലേന അഗ്രഹാര – നാഗവാര , സിൽക്ക് ബോർഡ് – കെ.ആർ.പുരം, മൂണാമഘട്ടത്തിൽ വരുന്ന ജെ.പി നഗര – കെംപാപുര, ഹോസഹള്ളി – കഡംബഗരെ പാതകളുടെ നിയന്ത്രണത്തിലാണ് പുതിയ കൺട്രോൾ റൂം തുറക്കുന്നത്. 5 നിലകളിലായി നിർമിക്കുന്ന കൺട്രോൾ റൂമിന്റെ 2 നിലകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts