സൂക്ഷിക്കുക സംസ്ഥാനത്ത് താപനില ഉയരുന്നു: 3 ജില്ലകൾക്ക് ഉഷ്‌ണതരംഗ മുന്നറിയിപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് താപനില ഉയർന്നതോടെ 3 ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ സെൽ. നിലവിൽ 40 ഡിഗ്രി സെല്ഷ്യസ്റ്റിന് മുകളിൽ താപനിലയുള്ള കലബുറഗി , യാദ്ഗീര്‍ റായ്ച്ചൂര്‍, ജില്ലകളിലാണ് 3 ദിവസത്തേക്ക് ഉഷ്‌ണതരംഗ സാധ്യതയുള്ളത്. മെയ് 30 വരെ ചൂട് തുടരും.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

ബെംഗളൂരു നഗരത്തിൽ ഇന്നലെ 36 ഡിഗ്രി സെല്ഷ്യസായിരുന്നു കൂടിയ താപനില. ജൂൺ ആദ്യവാരം തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുന്നതോടെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts