ബില്‍ക്കിസ് ഭാനു കേസ്: സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഗുജറാത്ത്‌: ബില്‍ക്കിസ് ഭാനു കേസില്‍ പതിനൊന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബില്‍ക്കിസ് ബാനുവും സാമൂഹിക പ്രവര്‍ത്തകരുമാണ് ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.

  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?

പ്രതികളെ ജയില്‍ മോചിതരാക്കാന്‍ അധാരമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖകള്‍ ഹാജരാക്കന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts