ചെറിയ പെരുനാളിന് നാട്ടിൽ പോകാം; സ്‌പെഷ്യല്‍ ബസുകൾ ഒരുക്കി കേരള, കര്‍ണാടക ആര്‍ടിസികള്‍

ബെംഗളൂരു:  ചെറിയ പെരുന്നാള്‍ ആഘോഷിക്കാന് നാട്ടില്‍ പോകുന്നവര്‍ക്കായി ഇന്നും നാളെയും സ്‌പെഷ്യല്‍ ബസുകള്‍ ഏര്‍പ്പെടുത്തി കേരള, കര്‍ണാടക ആര്‍ടിസികള്‍.

കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാസർകോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ സർവീസ് നടത്തുന്നത്. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
[masterslider id="10"]

Related posts