ഡല്‍ഹി: ദമ്പതികള്‍ ഡൽഹി മെട്രോയില്‍ വച്ച് പരസ്പരം കെട്ടിപ്പിടിച്ച് ചുംബിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അടുത്തായി ഡല്‍ഹി മെട്രോയിൽ നിന്നുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതില്‍ ഒന്നാണ് സഹയാത്രികക്ക് മേല്‍ ഒരു സ്ത്രീ കുരുമുളക് സ്പ്രേ ചെയ്ത വീഡിയോ ബ്രാലെറ്റ് ടോപ്പും മിനി സ്കര്‍ട്ടും ധരിച്ച് മെട്രോയില്‍ യാത്ര ചെയ്ത റിഥം ചനാനയുടെ വീഡിയോയും എല്ലാം അടുത്തിടെ വൈറലായിരുന്നു.
A video of a couple kissing in #DelhiMetro was recently shared on Twitter with the claim that it was an act of cultural genocide. When I visited Europe for the first time, I was delighted to see people expressing their love openly, and it became my favourite thing to witness.
— Uncle Fed (@WhatTheFahad) April 5, 2023
ഇതിന് ശേഷമാണ് മെട്രോയില്‍ വച്ച് ഒരു യുവാവും യുവതിയും ചുംബിക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായത്. എന്നാൽ അവരുടെ സമ്മതമില്ലാതെ ഈ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ വിമര്‍ശിച്ച് ചിലർ രംഗത്തെത്തിയിരിക്കുകയാണ് മറ്റുചിലർ. ഇത് 2023 ആയെന്നും പൊതുനിരത്തുകളിൽ സ്നേഹപ്രകടനങ്ങങ്ങൾ മനസിലാക്കേണ്ട സമയമായെന്നുമാണ് നിരവധി ഉപഭോക്താക്കൾ ട്വിറ്റ് ചെയ്യുന്നത്.
I hope people kiss daily on the Delhi Metro so that this voyeuristic content goes out of fashion. Mind your own business…or get on Bumble! Holy mother of….
— Sir_Ban_Wick 🎩 (@The_RealBan) April 5, 2023
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Why do Delhi Metro travelers get scandalized when people kiss in the train?
Mumbai aake dekho. You can see couples kissing everywhere and others mostly minding their own business.
— Arundhati (@aroohli) April 4, 2023