സംസ്ഥാനത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി 23 കാരി തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു : സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി ബെല്ലാരി സിറ്റി കോർപ്പറേഷനിലെ കോൺഗ്രസ് അംഗം ഡി. ത്രിവേണി (23) ചുമതലയേറ്റു.

31-ാം വയസ്സിൽ മൈസൂരു സിറ്റി കോർപ്പറേഷൻ മേയറായ തസ്‌നീം ബാനുവായിരുന്നു ഇതുവരെ ഏറ്റവും പ്രായം കുറഞ്ഞ മേയർ.

  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി

പാര മെഡിക്കൽ ബിരുദധാരിയായ ത്രിവേണി ബി.ജെ.പിയിൽ നിന്നുള്ള നാഗരത്നയെ 28 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മേയറായത്. നാഗരത്തമ്മയ്ക്ക് 16 വോട്ടുകൾ ലഭിച്ചു.

കോൺഗ്രസിലെ തന്നെ ജാനകിയെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. ത്രിവേണിയുടെ അമ്മ സുശീലബായ് 2018-ൽ ഒരു വർഷത്തേക്ക് മേയറായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us