ജയന്റ് വീലിൽ മുടി കുടുങ്ങി പെൺകുട്ടിയുടെ തലയ്ക്ക് സാരമായ പരിക്ക് 

ബെംഗളൂരു: ജയന്റ് വീലിൽ മുടി കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ഡ്യയിൽ ആണ് സംഭവം. ജയന്റ് വീലിൽ കയറിയ ശ്രീവിദ്യ എന്ന പെൺകുട്ടിക്കാണ് അപകടം പറ്റിയത്. കുട്ടിയുടെ മുടി അബദ്ധത്തിൽ ജയന്റ് വീലിൽ കുടുങ്ങുകയായിരുന്നു. തലയുടെ ഒരു ഭാഗത്തിന്റെ പുറംതൊലി വിട്ടു വന്ന ഉടൻ തന്നെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

  മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ശ്രീവിദ്യയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജയന്റ് വീൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിൻ കമ്പാർട്ട്മെന്റ് പ്രസവമുറിയായി; സഹയാത്രികരുടെ തക്കസമയത്തുള്ള ഇടപെടലിൽ യുവതിക്ക് സുരക്ഷിത പ്രസവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us