പുഷ്പമേളയ്ക്ക് പിന്നാലെ ലാൽബാഗിൽ കുന്നുകൂടി പ്ലാസ്റ്റിക് മാലിന്യം

ബെംഗളൂരു: നിരോധനം ഏർപെടുത്തിയിട്ടും പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ ഫലം കാണാതെ നഗരം. ലാൽബാഗിൽ പുഷ്പമേളയ്ക്ക് പിന്നാലെ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്ന.

റിപ്പബ്ലിക്ക് ദിന പുഷ്പമേള കാണാൻ അയൽസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ പ്രതിദിനം നൂറുകണക്കിന് പേരാണ് എത്തുന്നത്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപെടുത്തിയിട്ടും കഴിഞ്ഞ ദിവസങ്ങളിൽ കുന്നുകൂടി മാലിന്യം ഏറെയും നിരോധിത ഉൽപന്നങ്ങളാണ്.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

പുഷ്പമേള കാണാൻ എത്തുന്നവർ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് പരമാവധി ഒഴുവാക്കണമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് ഡയറക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts