വിശ്വസുന്ദരി പട്ടം; ഇന്ത്യയെ പ്രതിനിധീകരിച്ച് കർണാടക സ്വദേശിനി ദിവിത റായ്

ബെംഗളൂരു: 71ാം മിസ് യൂണിവേഴ്‌സ് മത്സരം 2023 ജനുവരി 14 നാണ് നടക്കുന്നത്. ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ. മോറിയൽ കൺവെൻഷൻ സെന്ററിലാണ് മത്സരം നടക്കുന്നത്. ആരാകും ആ വിശ്വസുന്ദരി എന്നറിയാനുള്ള കാത്തിരിപ്പാലാണ് ഏവരും.

ലോകമെമ്പാടുമുള്ള 80ൽ അധികം ഉള്ള പ്രതിനിധികളാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്നത്. കർണാടക സ്വദേശിനിയായ ദിവിത റായ് ആണ് 2023ലെ മിസ് യൂണിവേഴ്സിൽ രാജ്യത്തിന്റെ പ്രതിനിധീകരിക്കുന്നത്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

ആദ്യമായി മുഴുവൻ സ്ത്രീ എക്സിക്യൂട്ടീവുകളുടെ ഒരു ടീമിനാൽ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ നയിക്കപ്പെടുന്നു എന്നതാണ് 71-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ മറ്റൊരു ആവേശകരമായ കാര്യം.

മിസ് ദിവ യൂണിവേഴ്സ് ദിവിത റായി കിരീടം നേടുകയാണെങ്കിൽ, 2021 ഡിസംബറിൽ ഇന്ത്യക്കായി കിരീടം നേടിയ മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവായിരിക്കും ലോകസുന്ദരിയെ കിരീടമണിയിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts