വിശ്വസുന്ദരി പട്ടം; ഇന്ത്യയെ പ്രതിനിധീകരിച്ച് കർണാടക സ്വദേശിനി ദിവിത റായ്

ബെംഗളൂരു: 71ാം മിസ് യൂണിവേഴ്‌സ് മത്സരം 2023 ജനുവരി 14 നാണ് നടക്കുന്നത്. ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ. മോറിയൽ കൺവെൻഷൻ സെന്ററിലാണ് മത്സരം നടക്കുന്നത്. ആരാകും ആ വിശ്വസുന്ദരി എന്നറിയാനുള്ള കാത്തിരിപ്പാലാണ് ഏവരും. ലോകമെമ്പാടുമുള്ള 80ൽ അധികം ഉള്ള പ്രതിനിധികളാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്നത്. കർണാടക സ്വദേശിനിയായ ദിവിത റായ് ആണ് 2023ലെ മിസ് യൂണിവേഴ്സിൽ രാജ്യത്തിന്റെ പ്രതിനിധീകരിക്കുന്നത്. ആദ്യമായി മുഴുവൻ സ്ത്രീ എക്സിക്യൂട്ടീവുകളുടെ ഒരു ടീമിനാൽ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ നയിക്കപ്പെടുന്നു എന്നതാണ് 71-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ…

Read More

മിസ് യൂണിവേഴ്‌സ് 2021 കിരീടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്

ബെംഗളൂരു : 2000-ൽ ലാറ ദത്ത കിരീടം നേടിയതിന് 21 വർഷത്തിനുശേഷം, ഇസ്രായേലിലെ എയ്‌ലാറ്റിൽ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് 2021-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പഞ്ചാബിൽ നിന്നുള്ള 21-കാരിയാണ് കിരീടം നേടി. മത്സരാർത്ഥികളായ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളിയാണ് ഹർനാസ് കിരീടം നേടിയത്. ആഗോളതലത്തിൽ തത്സമയ സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ മെക്സിക്കോയിൽ നിന്നുള്ള മുൻ മിസ് യൂണിവേഴ്സ് 2020 ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്.

Read More
Click Here to Follow Us